Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി: ഇ​ന്ത്യ​ൻ...

ഹോ​ക്കി: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ

text_fields
bookmark_border
women hockey
cancel

ദോ​ൻ​ഗെ സി​റ്റി (ദ. ​കൊ​റി​യ): ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ൾ ഫൈ​ന​ലി​ലെ​ത്തി‍. മ​ലേ​ഷ്യ​യു​ടെ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി 3-2ന്​ ​അ​തി​ജീ​വി​ച്ചാ​ണ്​ ഇ​ന്ത്യ മ​ത്സ​രം വി​ജ​യി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ 17ാം മി​നി​റ്റി​ൽ ഗു​ര്‍ജി​ത്ത് നേ​ടി​യ ഗോ​ളി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ നാ​ല് ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 33ാം മി​നി​റ്റി​ല്‍ വ​ന്ദ​ന ര​ണ്ടാം ഗോ​ൾ നേ​ടി. വെ​റും മൂ​ന്ന്​ മി​നി​റ്റു​ക​ൾ​ക്ക​കം പെ​നാ​ൽ​റ്റി​യി​ലൂ​ടെ മ​ലേ​ഷ്യ ഗോ​ള്‍ മ​ട​ക്കി. 40ാം മി​നി​റ്റി​ൽ ലാ​ല്‍റെം​സി​യാ​മി​യാ​ണ്​ ഇ​ന്ത്യ​യു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി​യ​ത്. 48ാം മി​നി​റ്റി​ല്‍ ഹാ​നി​സ്​ ഒ​ന്നി​ലൂ​ടെ മ​ലേ​ഷ്യ ത​ങ്ങ​ളു​ടെ ര​ണ്ടാം ഗോ​ള്‍ മ​ട​ക്കി ഞെ​ട്ടി​ച്ചു. അ​വ​സാ​ന ഗ്രൂ​പ്​​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ശ​നി​യാ​ഴ്​​ച ആ​തി​ഥേ​യ​രാ​യ കൊ​റി​യ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey indiamalayalam newssports newsindia in final
News Summary - women hockey india in final-sports news
Next Story