Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൊ​ഹ​ർ ക​പ്പ്​...

ജൊ​ഹ​ർ ക​പ്പ്​ ഇ​ന്ത്യ​ക്ക്​ ഏ​ഴു ഗോ​ൾ ജ​യം

text_fields
bookmark_border
joher-cup-hockey-india
cancel

ജൊ​ഹ​ർ ബാ​റു: സു​ൽ​ത്താ​ൻ ജൊ​ഹ​ർ ക​പ്പ്​ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീ​മി​ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ജ​യം. യു​വ​സം​ഘ​വു​മാ​യെ​ത്തി​യ ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ 7-1ന്​ ​കീ​ഴ​ട​ക്കി​യാ​ണ്​ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യെ 2-1ന്​ ​വീ​ഴ്​​ത്തി​യ ആ​വേ​ശ​ത്തി​ലി​റ​ങ്ങി​യ​വ​ർ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ആ​​ക്ര​മി​ച്ചു.

പ്ര​ഭ്​​ജ്യോ​ത്​ സി​ങ്​ (6), ശി​ല​ന​ന്ദ ല​ക്ര (15, 43), ഹ​ർ​മ​ൻ​ജി​ത്​ സി​ങ്​ (21), മു​ഹ​മ്മ​ദ്​ ഫ​റാ​സ്​ (23), അ​ഭി​ഷേ​ക്​ (50), ക്യാ​പ്​​റ്റ​ൻ മ​ന്ദീ​പ്​ മോ​ർ (60) എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഗോ​ൾ​കീ​പ്പ​ർ പ​ങ്ക​ജ്​ ര​ജ​കും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച ജ​പ്പാ​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ മൂ​ന്നാം മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey indiahockeymalayalam newssports newsSultan of Johor Cup
News Summary - Sultan of Johor Cup: Indian junior hockey team defeats New Zealand 7-1 -sports news
Next Story