Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅസ്ലൻഷാ കപ്പ്​:...

അസ്ലൻഷാ കപ്പ്​: ഉദ്​ഘാടന മത്സരത്തിൽ ഇന്ത്യക്ക്​ തോൽവി

text_fields
bookmark_border
sardar-singh
cancel

ഇ​പ്പോ (മ​ലേ​ഷ്യ): അ​സ്​​ല​ൻ​ഷാ ഹോ​ക്കി ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന 3-2ന്​ ​കീ​ഴ​ട​ക്കി. ഡ്രാ​ഗ്​ ഫ്ലി​ക്ക​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഗോ​ൺ​സാ​ലോ പീ​ലാ​ർ​ട്ടി​​െൻറ ഹാ​ട്രി​ക്​ ഗോ​ളി​ലാ​യി​രു​ന്നു (13, 23, 33മി​നി​റ്റ്) അ​ർ​ജ​ൻ​റീ​ന​യു​ടെ ജ​യം. ഇ​ന്ത്യ​ക്കാ​യി അ​മി​ത്​ രോ​ഹി​ദാ​സ്​ (24, 32) പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ലൂ​ടെ ഇ​ര​ട്ട ഗോ​ൾ​നേ​ടി.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ പ​ത്ത്​ മി​നി​റ്റോ​ളം ക​ളി മു​ട​ങ്ങി. മ​ഴ​മാ​റി​യ ശേ​ഷം ക​ളി തു​ട​ർ​ന്നെ​ങ്കി​ലും പ​ത്തു​പേ​രു​മാ​യാ​ണ്​ ഇ​ന്ത്യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്​​ച​ ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ്​ ര​ണ്ടാം മ​ത്സ​രം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinamalayalam newssports newsSultan Azlan Shah CupIndia News
News Summary - Sultan Azlan Shah Cup - sports news
Next Story