Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷാ ക​പ്പ്​...

അ​സ്​​ല​ൻ​ഷാ ക​പ്പ്​ ഹോ​ക്കി: ജ​പ്പാ​നെ വീ​ഴ്​​ത്തി ഇ​ന്ത്യ

text_fields
bookmark_border
അ​സ്​​ല​ൻ​ഷാ ക​പ്പ്​ ഹോ​ക്കി: ജ​പ്പാ​നെ വീ​ഴ്​​ത്തി ഇ​ന്ത്യ
cancel
ഇ​പോ (മ​ലേ​ഷ്യ): ഏ​ഷ്യ​ൻ ഗെ​യിം​സ്​ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​നെ വീ​ഴ്​​ത്തി​ അ​സ്​​ല​ൻ​ഷാ ഹോ​ക്കി​യി​ൽ ഇ​ ന്ത്യ​യു​ടെ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 2-0ത്തി​നാ​യി​രു​ന്നു ജ​യം.

ക​ളി​യു​ടെ 24ാം മി​നി​റ്റി​ൽ പെ​ന ാ​ൽ​റ്റി കോ​ർ​ണ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ വ​രു​ൺ കു​മാ​റും 55ാം മി​നി​റ്റി​ൽ ഉ​ജ്ജ്വ​ല​മാ​യ ഫീ​ൽ​ഡ്​​ േ ഗാ​ൾ വ​ല​യി​ലാ​ക്കി മ​ൻ​പ്രീ​ത്​ സി​ങ്ങു​മാ​ണ്​ ഇ​ന്ത്യ​യ​ു​ടെ വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ വ​ല​കു​ലു​ങ്ങി​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ക​ളി​യു​ടെ ഗ​തി വ്യ​ക്ത​മാ​യി​രു​ന്നു.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ലെ എ​ട്ടാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ സൃ​ഷ്​​ടി​ച്ച ഇ​ന്ത്യ മ​നോ​ഹ​ര​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ലീ​ഡ്​ പി​ടി​ച്ചു. പി​ന്നാ​ലെ, ക്യാ​പ്​​റ്റ​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങും കൊ​താ​ജി​ത്​ സി​ങ്ങും അ​വ​സ​ര​മൊ​രു​ക്കി​യെ​ങ്കി​ലും ഗോ​ളാ​യി​ല്ല. തു​ട​ർ​ച്ച​യാ​യി അ​വ​സ​ര​മൊ​രു​ക്കി​യ ഇ​ന്ത്യ ക​ളി പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. എ​ങ്കി​ലും വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ളി​നാ​യി അ​വ​സാ​ന ക്വാ​ർ​ട്ട​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

ഞാ​യ​റാ​ഴ്​​ച ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. പി​ന്നീ​ട്​ മ​ലേ​ഷ്യ​യെ​യും (26) കാ​ന​ഡ​യെ​യും (27) പോ​ള​ണ്ടി​നെ​യും (29) നേ​രി​ടും. റൗ​ണ്ട്​ മ​ത്സ​ര​ത്തി​ലെ ആ​ദ്യ ര​ണ്ടു സ്​​ഥാ​ന​ക്കാ​രാ​ണ്​ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടു​ക.
Show Full Article
TAGS:Sultan Azlan Shah Cup hockey indian hockey hockey sports news malayalam news 
Next Story