Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷ ഹോ​ക്കി:...

അ​സ്​​ല​ൻ​ഷ ഹോ​ക്കി: ആ​സ്​​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ർ; ഇ​ന്ത്യ​ക്ക്​ അ​ഞ്ചാം സ്​​ഥാ​നം

text_fields
bookmark_border
അ​സ്​​ല​ൻ​ഷ ഹോ​ക്കി: ആ​സ്​​ട്രേ​ലി​യ ചാ​മ്പ്യ​ന്മാ​ർ; ഇ​ന്ത്യ​ക്ക്​ അ​ഞ്ചാം സ്​​ഥാ​നം
cancel

ഇൗ​പൗ (മ​ലേ​ഷ്യ): ഇം​ഗ്ല​ണ്ടി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ​ക്ക്​ അ​സ്​​ല​ൻ​ഷാ ഹോ​ക്കി​യി​ൽ പ​ത്താം കി​രീ​ടം. തു​ട​ർ​ച്ച​യാ​യി ആ​റാം ഫൈ​ന​ലി​നി​റ​ങ്ങി​യ ഒാ​സീ​സ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കി​രീ​ട ന​ഷ്​​ടം വീ​ണ്ടെ​ടു​ത്താ​ണ്​ മ​ട​ങ്ങി​യ​ത്. ​ െബ്ല​യ്​​ക്​ ഗോ​വേ​ഴ്​​സ്, ല​ച്​​ലാ​ൻ ഷാ​പ്​ എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. 

ടൂ​ർ​ണ​മ​െൻറി​ലെ സ്​​ഥാ​ന നി​ർ​ണ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ 4-1ന്​ ​തോ​ൽ​പി​ച്ച്​ ഇ​ന്ത്യ അ​ഞ്ചാ​മ​താ​യി. വ​രു​ൺ കു​മാ​ർ (5, 32) ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​​യ​പ്പോ​ൾ, ഷി​ലാ​നാ​ദ്​​ ലാ​ക്​​റ (28), ഗു​ർ​ജ​ന്ത്​ സി​ങ്​ (37) എ​ന്നി​വ​ർ ഒാ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ്​ ഇ​ന്ത്യ​ൻ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

Show Full Article
TAGS:Sultan Azlan Shah Cup hockey india australia sports news malayalam news 
Next Story