Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസബ്​ജൂനിയർ ഹോക്കി:...

സബ്​ജൂനിയർ ഹോക്കി: ൈഫനൽ ഇന്ന്​

text_fields
bookmark_border
സബ്​ജൂനിയർ ഹോക്കി: ൈഫനൽ ഇന്ന്​
cancel
 കൊല്ലം: സംസ്​ഥാന സബ്​ജൂനിയർ ഹോക്കിയിൽ പുരുഷ വനിത വിഭാഗം ​ൈഫനലുകൾ ഞായറാഴ്​ച നടക്കും. വൈകീട്ട്​ മൂന്നിന്​ വനിതവിഭാഗം ​ൈഫനലിൽ തിരുവനന്തപുരം തൃശൂരിനെ നേരിടും. പുരുഷവിഭാഗം ഫൈനൽ വൈകീട്ട്​ നാലിനും നടക്കും. ഞായറാഴ്​ച രാവിലെ പുരുഷവിഭാഗം സെമി മത്സരങ്ങൾ അരങ്ങേറും. രാവിലെ 7.30ന്​  ആദ്യ സെമിയിൽ കൊല്ലവും പാലക്കാടും ഏറ്റുമുട്ടും. 8.30ന്​ രണ്ടാം സെമിയിൽ തിരുവനന്തപുരം എറണാകുളത്തിനെ നേരിടും.  വെള്ളിയാഴ്​ച നടക്കേണ്ടിയിരുന്ന വനിതവിഭാഗം ​ൈഫനൽ ഞായറാഴ്​ചയിലേക്ക്​ മാറ്റുകയായിരുന്നു. പുരുഷവിഭാഗത്തിൽ പാലക്കാട്​ ​െസമിയിലേക്ക്​ യോഗ്യതനേടി. എറണാകുളം, കൊല്ലം, തിരുവനന്തപുരം ടീമുകൾ സെമിയിലെത്തിയിരുന്നു.
Show Full Article
TAGS:Sub junior Hockey sports news malayalam news 
Next Story