Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസീനിയര്‍ വനിത ഹോക്കി:...

സീനിയര്‍ വനിത ഹോക്കി: ഹരിയാനക്ക്​ കിരീടം

text_fields
bookmark_border
സീനിയര്‍ വനിത ഹോക്കി: ഹരിയാനക്ക്​ കിരീടം
cancel
camera_alt??????? ????????? ?????? ??????? ??????????????????? ? ?????????? ?????????????? ????????? ???

കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഹോ​ക്കി എ ​ഡി​വി​ഷ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഹ​രി​യാ​ന​ക്ക്​ കി​രീ​ ടം. മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ള്‍ക്ക് സാ​യി​യെ (സ്‌​പോ​ര്‍ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ) ത​ക​ര്‍ ത്താ​ണ് ഹ​രി​യാ​ന ജേ​താ​ക്ക​ളാ​യ​ത്. ഹ​രി​യാ​ന​യു​ടെ ര​ണ്ടാം കി​രീ​ട​മാ​ണി​ത്. ഹ​രി​യാ​ന​ക്കാ​യി മ​നീ​ഷ, അ​ന്നു, കാ​ജ​ൽ, ദീ​പി​ക, ഉ​ഷ, ദേ​വി​ക എ​ന്നി​വ​ർ ഗോ​ൾ ക​ണ്ടെ​ത്തി.

പൂ​ള്‍ ബി​യി​ല്‍ നേ​ര​ത്തേ ഇ​രു​ടീ​മു​ക​ളും മു​ഖാ​മു​ഖം വ​ന്ന​പ്പോ​ള്‍ 3-3ന് ​സ​മ​നി​ല​യി​ലാ​യി​രു​ന്നു ഫ​ലം. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യ ഹ​രി​യാ​ന​ക്ക്​ ഏ​ഴു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ്​ വീ​ണ്ടും കി​രീ​ട​നേ​ട്ടം.
ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ മ​ഹാ​രാ​ഷ്​​ട്ര​യെ 2-1ന്​ ​തോ​ല്‍പി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹോ​ക്കി അ​ക്കാ​ദ​മി മൂ​ന്നാം സ്ഥാ​നം നേ​ടി.
10 ഗോ​ൾ നേ​ടി​യ മ​ഹാ​രാ​ഷ്​​ട്ര​യു​ടെ റി​തു​ജ ദാ​ദാ​സോ പി​സാ​ലാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeysports news
News Summary - senior women's hockey-kerala news
Next Story