Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightറാ​ണി രാം​പാ​ൽ...

റാ​ണി രാം​പാ​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും

text_fields
bookmark_border
Rani Rampal
cancel

ജ​കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വ​നി​ത ഹോ​ക്കി ടീം ​ക്യാ​പ്​​റ്റ​ൻ റാ​ണി രാം​പാ​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ന​രീ​ന്ദ​ർ ബ​ത്ര​യാ​ണ്​ സ​മാ​പ​ന​ച്ച​ട​ങ്ങി​ലെ പ​താ​ക​വാ​ഹ​ക​യെ പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തേ, ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ജാ​വ​ലി​ൻ ത്രോ ​താ​രം നീ​ര​ജ്​ ചോ​പ്ര​യാ​യി​രു​ന്നു പ​താ​ക​യേ​ന്തി​യി​രു​ന്ന​ത്. ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ 550ഒാ​ളം അ​ത്​​ല​റ്റു​ക​ൾ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​തോ​ടെ, നി​ല​വി​ൽ ജ​കാ​ർ​ത്ത​യി​ലു​ള്ള​വ​രി​ൽ നി​ന്നാ​ണ്​ റാ​ണി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. റാ​ണി ന​യി​ച്ച ഹോ​ക്കി ടീം ​വെ​ള്ളി നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian gamesmalayalam newssports newsClosing ceremonyrani rampalIndias Flag Bearer
News Summary - Rani Rampal To Be Indias Flag Bearer At Closing Ceremony Of Asian Games- sports news
Next Story