ഹോ​ക്കി ലോ​ക സീ​രീ​സ്: ര​മ​ൺ ദീ​പ്​ ഇ​ന്ത്യ​ൻ ടീ​മി​ൽ

23:06 PM
28/05/2019
Ramandeep-Singh

ന്യൂ​ഡ​ൽ​ഹി: ലോ​ക സീ​രീ​സ്​ ഫൈ​ന​ൽ​സി​നു​ള്ള ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ൻ​പ്രീ​ത്​ സി​ങ്​ ന​യി​ക്കു​ന്ന ടീ​മി​ൽ സ്​​ട്രൈ​ക്ക​ർ ര​മ​ൺ​ദീ​പി​നെ തി​രി​ച്ചു​വി​ളി​ച്ചു. പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ഒ​മ്പ​ത്​ മാ​സ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ര​മ​ൺ​ദീ​പ്.

ടീം: ​പി.​ആ​ർ. ശ്രീ​ജേ​ഷ്, ക്രി​ഷ​ൻ ബി. ​പ​ഥ​ക്​ (ഗോ​ൾ കീ​പ്പ​ർ), ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്, ബി​രേ​ന്ദ്ര ല​ക്​​റ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), സു​രേ​ന്ദ​ർ കു​മാ​ർ, വ​രു​ൺ കു​മാ​ർ, അ​മി​ത്​ രോ​ഹി​ദാ​സ്, ഗു​രീ​ന്ദ​ർ​സി​ങ്​ (പ്ര​തി​രോ​ധം), മ​ൻ​പ്രീ​ത്​ സി​ങ്​ (ക്യാ​പ്​​റ്റ​ൻ), ഹാ​ർ​ദി​ക്​ സി​ങ്, വി​വേ​ക്​ സാ​ഗ​ർ പ്ര​സാ​ദ്, സു​മി​ത്, നീ​ല​ക​ണ്​​ഠ ശ​ർ​മ (മ​ധ്യ​നി​ര), മ​ന്ദീ​പ്​ സി​ങ്, ആ​കാ​ശ്​​ദീ​പ്​ സി​ങ്, ര​മ​ൺ​ദീ​പ്​ സി​ങ്, ഗു​ർ​സ​ഹി​ബ്​​ജി​ത്​ സി​ങ്, സി​മ്ര​ഞ്​​ജി​ത്​ സി​ങ്​ (മു​ന്നേ​റ്റം).

Loading...
COMMENTS