Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി കിരീടം...

ഹോക്കി കിരീടം സൈനികര്‍ക്ക്

text_fields
bookmark_border
ഹോക്കി കിരീടം സൈനികര്‍ക്ക്
cancel
camera_alt??????????? ????? ??????? ???????????? ??????? ???????????? ??????????? ????????????? ????????? ?????? ???????????? ??????? ????????
ബംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് നേടിയ കിരീടം ഉറി ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്കും കുടുംബത്തിനും സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ ശ്രീജേഷ്. രാജ്യാതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്നും ക്വാലാലംപുരില്‍നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.  തിങ്കളാഴ്ച രാത്രി 11.45ഓടെ എത്തിയ ടീമിനെ സ്വീകരിക്കാന്‍ ഹോക്കി ഫെഡറേഷന്‍ അധികൃതരും മുന്‍ താരങ്ങളുമെല്ലാം എത്തിയിരുന്നു. വൈകാതെ ചതുര്‍രാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനം ആരംഭിക്കുമെന്ന് മലയാളി താരം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejesh
News Summary - pr sreejesh
Next Story