Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightപി.ആർ ശ്രീജേഷ്​...

പി.ആർ ശ്രീജേഷ്​ വീണ്ടും ഇന്ത്യൻ ക്യാപറ്റൻ

text_fields
bookmark_border
പി.ആർ ശ്രീജേഷ്​ വീണ്ടും ഇന്ത്യൻ ക്യാപറ്റൻ
cancel

ന്യൂ​ഡ​ൽ​ഹി: ഇൗ ​വ​ർ​ഷാ​വ​സാ​നം വ​രെ ഇ​ന്ത്യ​ൻ സീ​നി​യ​ർ ഹോ​ക്കി ടീ​മു​ക​ളു​ടെ ക്യാ​പ്​​റ്റ​ൻ​​മാ​രാ​യി മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ ശ്രീ​ജേ​ഷി​നെ​യും റാ​ണി​യെ​യും ഹോ​ക്കി ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്ക്​ മാ​റി​യാ​ണ്​ ശ്രീ​ജേ​ഷ്​ ത​ൽ​സ്​​ഥാ​ന​ത്തേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​തെ​ങ്കി​ൽ ല​ണ്ട​നി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ ഉ​ൾ​പ്പ​ടെ വ​നി​ത​ക​ളെ ന​യി​ച്ച​ത്​ റാ​ണി​യാ​യി​രു​ന്നു.

2016ലെ ​ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യു​ടെ സ​മ​യ​ത്ത്​ ക്യാ​പ്​​റ്റ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ശ്രീ​ജേ​ഷി​നു കീ​ഴി​ൽ ഇ​ന്ത്യ  വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന്​ റി​യോ ഒ​ളി​മ്പി​ക്​​സി​ൽ ടീ​മി​നെ ന​യി​ക്കാ​നു​ള്ള നി​യോ​ഗ​വും ശ്രീ​ജേ​ഷി​നാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teampr sreejeshmalayalam newssports news
News Summary - PR Sreejesh to lead hockey teams until end of year-sports news
Next Story