Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightയൂ​ത്ത്​...

യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​: ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക്​ ഇ​ര​ട്ട വെ​ള്ളി

text_fields
bookmark_border

ബ്വേ​ന​സ് ​​െഎ​റി​സ്​: യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക്​ ഇ​ര​ട്ട വെ​ള്ളി. ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന ഇ​ന്ത്യ​ൻ കൗ​മാ​രം സ്വ​ർ​ണ പോ​രാ​ട്ട​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി. ആ​ൺ​കു​ട്ടി​ക​ൾ മ​ലേ​ഷ്യ​യോ​ട്​ 2-4നും ​പെ​ൺ​കു​ട്ടി​ക​ൾ അ​ർ​ജ​ൻ​റീ​ന​യോ​ട്​ 1-3നു​മാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ വെ​ള്ളി​മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്.

മ​ലേ​ഷ്യ​ക്കെ​തി​രെ ആ​ദ്യ ര​ണ്ട്​ മി​നി​റ്റി​ൽ വി​വേ​ക്​ സാ​ഗ​ർ പ്ര​സാ​ദി​ലൂ​ടെ ഇ​ന്ത്യ ലീ​ഡ്​ നേ​ടി​യെ​ങ്കി​ലും എ​തി​രാ​ളി​ക​ൾ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി​ക്കു​​മു​േ​മ്പ വി​വേ​ക്​ പ്ര​സാ​ദി​ലൂ​ടെ ഇ​ന്ത്യ ലീ​ഡ്​ (2-1) പി​ടി​ച്ചു. പ​ക്ഷേ, ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ക്ര​മി​ച്ചു ക​ളി​ച്ച മ​ലേ​ഷ്യ മൂ​ന്ന്​ ഗോ​ളു​ക​ളാ​ണ്​ തി​രി​ച്ച​ടി​ച്ച​ത്.

വ​നി​ത​ക​ളി​ൽ തു​ട​ക്കം മു​ത​ലേ മേ​ധാ​വി​ത്വം സ്​​ഥാ​പി​ച്ചാ​ണ്​ അ​ർ​ജ​ൻ​റീ​ന ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ, മൂ​ന്നു​ സ്വ​ർ​ണ​വും ഏ​ഴ്​ വെ​ള്ളി​യു​മാ​യി ഇ​ന്ത്യ 10ാം സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver medalmalayalam newssports newsouth OlympicsIndia men hockey teamIndia women hockey team
News Summary - outh Olympics: India men, women hockey teams win silver medal -sports news
Next Story