Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightമറിയാമ്മ കോശി ഹോക്കി ...

മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്‍റ്

text_fields
bookmark_border
മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്‍റ്
cancel
ന്യൂഡല്‍ഹി: മലയാളിയായ മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്‍റായി സ്ഥാനമേറ്റു. പ്രസിഡന്‍റായിരുന്ന നരിന്ദര്‍ ബത്ര, ലോക ഹോക്കി ഫെഡറേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുന്‍ പ്രസിഡന്‍റ് കൂടിയായ കോട്ടയം സ്വദേശി മറിയാമ്മ കോശി ഇന്ത്യന്‍ ഹോക്കിയുടെ തലപ്പത്തത്തെിയത്. 
വിദ്യ സ്റ്റോക്സിനു പിന്‍ഗാമിയായി 2010ല്‍ ഇടക്കാല പ്രസിഡന്‍റായ മറിയാമ്മ കോശി, പിന്നീട് സ്ഥിരം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. 2014ലാണ് ബത്ര അധ്യക്ഷനായത്. 
Show Full Article
TAGS:Mariamma Koshy 
Next Story