ആ​സ്​​ട്രേ​ലി​യ ‘എ’ ​ടീ​മി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ ജ​യം

00:08 AM
11/05/2019
പെ​ർ​ത്​: ആ​സ്​​ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്​ ജ​യം. ആ​സ്​​ട്രേ​ലി​യ ‘എ’ ​ടീ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​നാ​ണ്​ ഇ​ന്ത്യ​ൻ ജ​യം. പ​രി​ക്ക്​ കാ​ര​ണം എ​ട്ടു​മാ​സം ടീ​മി​ന്​ പു​റ​ത്താ​യ ഡ്രാ​ഗ്​ ഫ്ലി​ക്ക​ർ രു​പീ​ന്ദ​ർ​പാ​ൽ സി​ങ്​ ഗോ​ളു​മാ​യി തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​ത്തി​ൽ ആ​റാം മി​നി​റ്റി​ൽ​ത​ന്നെ ഇ​ന്ത്യ വ​ല​കു​ലു​ക്കി. യു​വ​താ​രം സു​മി​ത്​ കു​മാ​ർ 12, 13 മി​നി​റ്റു​ക​ളി​ൽ സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ​ത​ന്നെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു. 
 
Loading...
COMMENTS