Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി: ആ​ദ്യ​മാ​യി...

ഹോ​ക്കി: ആ​ദ്യ​മാ​യി ഇ​ന്ത്യ നാ​ലാം റാ​ങ്കി​ൽ

text_fields
bookmark_border
ഹോ​ക്കി: ആ​ദ്യ​മാ​യി ഇ​ന്ത്യ നാ​ലാം റാ​ങ്കി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​ലോ​ക റാ​ങ്കി​ങ്ങി​ൽ നാ​ലാ​മ​തെ​ത്തി. 2003ൽ ​നി​ല​വി​ൽ​വ​ന്ന എ​ഫ്.​ഐ.​എ​ച്ച്​​ ലോ​ക റാ​ങ്കി​ങ്ങി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​ട്ട​മാ​ണി​ത്. പ്രോ ​ഹോ​ക്കി ലീ​ഗി​ലെ ആ​ദ്യ മൂ​ന്ന്​ റൗ​ണ്ടു​ക​ളി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​നു​ പി​ന്നി​ൽ. ബെ​ൽ​ജി​യം, ആ​സ്​​ട്രേ​ലി​യ, നെ​ത​ർ​ല​ൻ​ഡ്​​സ്​ എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ങ്ങ​ളി​ൽ. വ​നി​ത​ക​ളി​ൽ ഇ​ന്ത്യ ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്. ടൂ​ർ​ണ​മ​െൻറു​ക​ളു​ടെ ഫ​ലം അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള റാ​ങ്കി​ങ്​ സ​​മ്പ്ര​ദാ​യ​ത്തി​ൽ​നി​ന്ന്​ മാ​റി ഇൗ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ മ​ത്സ​ര​ഫ​ല​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ റാ​ങ്കി​ങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsindian hockeymalayalam newschakde india
News Summary - Indian men's hockey team achieves all-time highest ranking
Next Story