Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യയെ കീഴടക്കി; ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് നീലപ്പട
text_fieldsbookmark_border
ധാക്ക: 10 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്ക് ഏഷ്യകപ്പ് ഹോക്കി കിരീടം. ഫൈനലിൽ മലേഷ്യയെ 2-1ന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം തവണ ട്രോഫിയിൽ മുത്തമിട്ടത്. മൂന്നാം മിനിറ്റിൽ തന്നെ രമൺദീപ് സിങ്ങിലൂടെ മുന്നിലെത്തിയശേഷം 29ാം മിനിറ്റിൽ ലളിത് ഉപാധ്യയ ലീഡ് ഇരട്ടിയാക്കിയതോടെ വിജയം ഉറപ്പിച്ച ഇന്ത്യയെ അവസാനഘട്ടത്തിൽ മലേഷ്യ വിറപ്പിച്ചു.
50ാം മിനിറ്റിൽ ശാഹ്റിൽ സബാഹിെൻറ ഗോളിലൂടെ മത്സരത്തിൽ തിരിച്ചെത്തിയ മലേഷ്യ അവസാന 10 മിനിറ്റ് ആഞ്ഞുപിടിച്ചെങ്കിലും പിടിച്ചുനിന്ന ഇന്ത്യ കിരീടമുറപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
