Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ഹോ​ക്കി:...

വ​നി​ത ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ ജ​യം

text_fields
bookmark_border
വ​നി​ത ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ ജ​യം
cancel

 

ഭോ​പാ​ൽ: ബ​ലാ​റ​സി​നെ​തി​രാ​യ ആ​ദ്യ ഹോ​ക്കി ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​ വ​ൻ ജ​യം. 5-1​െൻ​റ ആ​ധി​കാ​രി​ക ജ​യ​മാ​ണ്​ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്​. ന​വ്​​ജോ​ത്​ കൗ​ർ (ര​ണ്ട്​), പൂ​നം ബ​ർ​ല, ദീ​പ്​​ഗ്രെ​യ്​​സ്​ എ​ക്ക,  ഗു​ർ​ജി​ത്​ കൗ​ർ എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ ബ​ലാ​റ​സി​‍െൻറ ഏ​ക ഗോ​ൾ സ്വെ​റ്റ്​​ലാ​ന ബ​ഹു​ഷെ​വി​ച്ചി​െൻറ സ്​​റ്റി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു. 

Show Full Article
TAGS:womens hockey india 
Next Story