Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോക്കി: ഇന്ത്യ ‘എ’ക്ക് ന്യൂ സൗത്ത് വെയ്ൽസിനോട് അപ്രതീക്ഷിത തോൽവി
text_fieldsbookmark_border
പെർത്ത്: ആസ്േട്രലിയൻ പുരുഷ ഹോക്കി ലീഗിൽ ഇന്ത്യ ‘എ’ക്ക് ന്യൂ സൗത്ത് വെയ്ൽസിനോട് അപ്രതീക്ഷിത തോൽവി. ഒരു ഗോളിനാണ് ന്യൂ സൗത്ത് വെയ്ൽസ് ഇന്ത്യ ‘എ’ ടീമിനെ തോൽപിച്ചത്. നേരത്തേ വെസ്റ്റേൺ ആസ്ട്രേലിയയെ 4-1ന് തകർത്തായിരുന്നു ഇന്ത്യൻ സംഘത്തിെൻറ കുതിപ്പ്. ആദ്യ രണ്ടു ക്വാർട്ടറിലും ഗോൾ വീഴാെത നീങ്ങിയ മത്സരത്തിൽ, അവസാന ക്വാർട്ടറിലാണ് ഗതിമാറുന്നത്.
Next Story
