Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചതുര്‍രാഷ്ട്ര ഹോക്കി: മലേഷ്യ കീഴടക്കി ഇന്ത്യ

text_fields
bookmark_border
ചതുര്‍രാഷ്ട്ര ഹോക്കി: മലേഷ്യ കീഴടക്കി ഇന്ത്യ
cancel
മെല്‍ബണ്‍: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് ആദ്യജയം. മലേഷ്യയെ 4-2നാണ് ഇന്ത്യ കീഴടക്കിയത്. നിക്കിന്‍ തിമ്മയ്യ രണ്ടും രുപീന്ദര്‍ പാല്‍ സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ ഓരോ ഗോള്‍വീതവും നേടി. ഫൈസല്‍ സാറിയും ഷഹ്റില്‍ ഷായും മലേഷ്യക്കായി ഗോള്‍ നേടി. ഇന്ത്യ കഴിഞ്ഞ ദിവസം ആസ്ട്രേലിയയോട് തോറ്റിരുന്നു. ശനിയാഴ്ച ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 
Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india malaysia
Next Story