Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ഹോ​ക്കി:...

വ​നി​ത ഹോ​ക്കി: ഇ​ന്ത്യ​ക്ക് ന്യൂ​സി​ല​ൻ​ഡി​നോ​ട്​​ വ​ൻ തോ​ൽ​വി

text_fields
bookmark_border
വ​നി​ത ഹോ​ക്കി: ഇ​ന്ത്യ​ക്ക് ന്യൂ​സി​ല​ൻ​ഡി​നോ​ട്​​ വ​ൻ തോ​ൽ​വി
cancel
വെ​ലി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡി​ൽ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വ​നി​ത ഹോ​ക്കി ടീ​മി​ന്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ തോ​ൽ​വി. ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡി​നോ​ട്​ 1-4നാ​ണ്​ ഇ​ന്ത്യ​ൻ പെ​ൺ​പ​ട തോ​റ്റു​മ​ട​ങ്ങി​യ​ത്. ജോ​ർ​ഡ​ൻ ഗ്രാ​ൻ​ഡ്, ഒ​ലി​വ മേ​രി, റാ​ഖേ​േ​യ​ൽ മെ​ക്​​​കെ​നാ​ൻ, ഡീ​നാ റി​ക്കെ​യ്​ എ​ന്നി​വ​രാ​ണ്​ ന്യൂ​സി​ല​ൻ​ഡി​​െൻറ സ്​​കോ​റ​ർ​മാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women hockey india
News Summary - India go down 1-4 to New Zealand in women's hockey
Next Story