Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി വേ​ൾ​ഡ്​...

ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ൽ:  ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ൽ:  ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം
cancel
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. സ്​​കോ​ട്ട്​​ല​ൻ​ഡി​നെ 4-1ന്​ ​ത​ക​ർ​ത്താ​ണ്​ ഇ​ന്ത്യ വേ​ൾ​ഡ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ലി​ൽ വ​ര​വ​റി​യി​ച്ച​ത്. ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ 1-0ത്തി​ന്​ പി​റ​കി​ലാ​യ​ശേ​ഷം മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ  പ​ക​ര​ക്കാ​ർ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ മൂ​ന്നു ഗോ​ളു​ക​ൾ സ്​​കോ​ട്ട്​​ല​ൻ​ഡി​​െൻറ പോ​സ്​​റ്റി​ൽ അ​ടി​ച്ചു​ക​യ​റ്റി ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​മ​ൺ​ദീ​പ്​ സിങ്​ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ആ​കാ​​​ശ്​ ദീ​പ്​ സി​ങ്ങും ഹ​ർ​മ​ൻ​പ്രീ​ത​്​ സി​ങ്ങും ഒാ​രോ ഗോ​ൾ വീ​തം നേ​ടി.
Show Full Article
TAGS:Hockey World League 
Next Story