Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി വേ​ൾ​ഡ്​...

ഹോ​ക്കി വേ​ൾ​ഡ്​ സീ​രീ​സ്​: ഇ​ന്ത്യ ഫൈ​ന​ൽ​സ്​ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഹോ​ക്കി വേ​ൾ​ഡ്​ സീ​രീ​സ്​: ഇ​ന്ത്യ ഫൈ​ന​ൽ​സ്​ ജേ​താ​ക്ക​ൾ
cancel

ഹി​രോ​ഷി​മ: പു​രു​ഷ​ന്മാ​ർ​ക്കു പി​ന്നാ​ലെ വ​നി​ത​ക​ളി​ലും ഹോ​ക്കി വേ​ൾ​ഡ്​ സീ​രീ​സ്​ ഫൈ​ന​ൽ​സ്​ കി​രീ​ ടം ഇ​ന്ത്യ​ക്ക്. ഫൈ​ന​ലി​ൽ ജ​പ്പാ​നെ 3-1ന്​ ​വീ​ഴ്​​ത്തി​യാ​ണ്​ ഇ​ന്ത്യ​ൻ പെ​ൺ​പ​ട​യോ​ട്ടം. ഡ്രാ​ഗ്​ ഫ്ലി​ക് ക​ർ ഗു​ർ​ജി​ത്​ കൗ​ർ ര​ണ്ടും, ക്യാ​പ്​​റ്റ​ൻ റാ​ണി രാം​പാ​ൽ ഒ​രു ഗോ​ളും നേ​ടി. നേ​ര​ത്തേ ഫൈ​ന​ലി​ൽ ഇ​ടം നേ​ടി ഇ​ന്ത്യ-​ടോ​ക്യോ ഒ​ളി​മ്പി​ക്​ ഹോ​ക്കി യോ​ഗ്യ​താ റൗ​ണ്ടി​ലേ​ക്ക്​ പ്ര​വേ​ശ​നം നേ​ടി​യി​രു​ന്നു.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ റാ​ണി രാം​പാ​ലി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ ക്വാ​ർ​ട്ട​ർ അ​വ​സാ​നി​ക്കും മു​േ​മ്പ ജ​പ്പാ​ൻ 11ാം മി​നി​റ്റി​ൽ സ​മ​നി​ല പി​ടി​ച്ചു. പി​ന്നീ​ട്​ ഇ​രു ടീ​മും മേ​ധാ​വി​ത്വ​ത്തി​നാ​യി പോ​ര​ടി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ സ്​​റ്റി​ക്കി​ലാ​യി​രു​ന്നു ക​ളി. തു​ട​ർ​ച്ച​യാ​യി പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ നേ​ടി​യെ​ടു​ത്ത ഇ​ന്ത്യ ഗു​ർ​ജി​തി​ലൂ​ടെ ര​ണ്ടു​വ​ട്ടം​കൂ​ടി ല​ക്ഷ്യം ക​ണ്ട്​ ഫൈ​ന​ൽ​സ്​ ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIH Women's Series
News Summary - India beat Japan 3-1, win FIH Women's Series Finals
Next Story