Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_right​ഹോ​ക്കി​: കാ​ന​ഡ​യെ...

​ഹോ​ക്കി​: കാ​ന​ഡ​യെ ത​ക​ർ​ത്ത് ​ ഇ​ന്ത്യ (3-0) ഒ​ന്നാ​മ​ത്​

text_fields
bookmark_border
​ഹോ​ക്കി​: കാ​ന​ഡ​യെ ത​ക​ർ​ത്ത് ​ ഇ​ന്ത്യ (3-0) ഒ​ന്നാ​മ​ത്​
cancel
camera_alt????????? ????????? ????????? ????????????? ???????

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ്​ ​േ​ട്രാ​ഫി ക്രി​ക്ക​റ്റ്​ ഫൈ​ന​ലി​ൽ ഇ​ന്ത്യ പാ​കി​സ്​​താ​നെ​തി​രെ പാ​ഡ​ണി​യു​​ന്ന അ​തേ സ​മ​യം ല​ണ്ട​നി​ലെ മ​റ്റൊ​രു വേ​ദി​യി​ൽ ദേ​ശീ​യ വി​നോ​ദ​മാ​യ ഹോ​ക്കി​യി​ലും ഇ​ന്ത്യ​ക്ക്​ പാ​ക്​ വെ​ല്ലു​വി​ളി. വേ​ൾ​ഡ്​ ഹോ​ക്കി ലീ​ഗ്​ സെ​മി ഗ്രൂ​പ്​ റൗ​ണ്ടി​ൽ ര​ണ്ടു​ ക​ളി​യും ജ​യി​ച്ച ഇ​ന്ത്യ​ക്ക്​ ഇ​ന്ന്​ പാ​കി​സ്​​താ​നെ മ​റി​ക​ട​ന്നാ​ൽ ക്വാ​ർ​ട്ട​ർ ഉ​റ​പ്പ്. 

ശ​നി​യാ​ഴ്​​ച​ത്തെ പോ​രാ​ട്ട​ത്തി​ൽ കാ​ന​ഡ​ക്കെ​തി​രെ 3-0ത്തി​നാ​യി​രു​ന്നു ജ​യം. ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ൽ എ​സ്.​വി. സു​നി​ലി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഗോ​ൾ. ആ​ദ്യ ക്വാ​ർ​ട്ട​ർ പി​രി​യും​മു​േ​മ്പ ര​ണ്ടാം ഗോ​ൾ അ​ക്ഷ​ദീ​പി​ലൂ​ടെ പി​റ​ന്നു (10). സീ​നി​യ​ർ താ​രം സ​ർ​ദാ​ർ സി​ങ്ങി​​െൻറ വ​ക​യാ​യി​രു​ന്നു 18ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ. അ​തേ​സ​മ​യം, ര​ണ്ടും തോ​റ്റ പാ​കി​സ്​​താ​ൻ ഗ്രൂ​പ്പി​ൽ അ​വ​സാ​ന സ്​​ഥാ​ന​ത്താ​ണ്. ആ​ദ്യ ദി​നം നെ​ത​ർ​ല​ൻ​ഡ്​​സി​നോ​ടും (4-0), ര​ണ്ടാം ദി​നം കാ​ന​ഡ​യോ​ടു​മാ​യി​രു​ന്നു (6-0) പാ​കി​സ്​​താ​​െൻറ വ​ൻ തോ​ൽ​വി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey
News Summary - hockey
Next Story