Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി: ഇന്ത്യക്ക്​...

ഹോക്കി: ഇന്ത്യക്ക്​ ഇന്ന്​  ബെൽജിയം ടെസ്​റ്റ്

text_fields
bookmark_border
ഹോക്കി: ഇന്ത്യക്ക്​ ഇന്ന്​  ബെൽജിയം ടെസ്​റ്റ്
cancel

ഭു​വ​നേ​ശ്വ​ർ: ലോ​ക ഹോ​ക്കി ലീ​ഗ്​ ഫൈ​ന​ൽ റൗ​ണ്ടി​​െൻറ ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ഇ​ന്ന്​ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തി​െ​ന നേ​രി​ട​ും. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്ന്​ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​ലും തോ​റ്റ ഇ​ന്ത്യ ഗ്രൂ​പ്​​ ബി​യി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​യ​തി​നാ​ലാ​ണ്​ ഗ്രൂ​പ്​​ എ​യി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബെ​ൽ​ജി​യ​ത്തി​നെ എ​തി​രി​ടേ​ണ്ടി വ​രു​ന്ന​ത്.

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ സ​മ​നി​ല മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ക്ക്​ ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ ഗോ​ളു​ക​ൾ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. ആ​റ്​ ഗോ​ൾ വ​ഴ​ങ്ങു​ക​യും ചെ​യ്​​തു.  രാ​ത്രി 7.30നാ​ണ്​ മ​ത്സ​രം. 


 

Show Full Article
TAGS:Hockey World League Final india hockey hockey sports news . malayalam News 
Next Story