Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോകകപ്പ്​ ​േഹാക്കി:...

ലോകകപ്പ്​ ​േഹാക്കി: ഗ്രൂപ്​ റൗണ്ടിൽ ഇന്ത്യ ബെൽജിയത്തിനൊപ്പം

text_fields
bookmark_border
ലോകകപ്പ്​ ​േഹാക്കി: ഗ്രൂപ്​ റൗണ്ടിൽ ഇന്ത്യ ബെൽജിയത്തിനൊപ്പം
cancel

ന്യൂഡൽഹി: 16 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ്​ ഹോക്കിക്ക്​ നവംബർ 28 മുതൽ ഒഡിഷയിലെ ഭുവനേശ്വർ വേദിയാവും. നാല്​ ടീമുകൾ വീതം നാല്​ ഗ്രൂപ്പുകളിലായാണ്​ ആദ്യ റൗണ്ട്​ മത്സരം. പൂൾ സിയിൽ ഒളിമ്പിക്​സ്​ വെള്ളി മെഡൽ ജേതാക്കളായ ബെൽജിയത്തിനൊപ്പമാണ്​ ഇന്ത്യ.

നവംബർ 28 മുതൽ ഡിസംബർ 16 വരെയാണ്​ ടൂർണമ​െൻറ്​. വൈകീട്ട്​ അഞ്ചിനും ഏഴിനുമാണ്​ മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാർ നേരിട്ട്​ ക്വാർട്ടറിലെത്തും. ഒാരോ ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്​ഥാനക്കാർ ​േപ്ലഒാഫിൽ പരസ്​പരം മത്സരിച്ച്​ ജയിച്ചു വേണം മു​ന്നേറാൻ. 

പൂളുകൾ ഇങ്ങനെ: 

എ: അർജൻറീന, ന്യൂസിലൻഡ്​, സ്​പെയിൻ, ഫ്രാൻസ്​
ബി: ആസ്​ട്രേലിയ, ഇംഗ്ലണ്ട്​, അയർലൻഡ്​, ചൈന
സി: ബെൽജിയം, ഇന്ത്യ, കാനഡ, ദക്ഷിണാഫ്രിക്ക
ഡി: നെതർലൻഡ്​സ്​, ജർമനി, മലേഷ്യ, പാകിസ്​താൻ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsHockey World CupIndia News
News Summary - Hockey World Cup: India Placed Alongside Belgium and Canada -Sports news
Next Story