Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇം​ഗ്ല​ണ്ടും ഫ്രാ​ൻ​സും ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇം​ഗ്ല​ണ്ടും ഫ്രാ​ൻ​സും ക്വാ​ർ​ട്ട​റി​ൽ
cancel
ഭു​വ​നേ​ശ്വ​ർ: ​ലോ​ക​ക​പ്പ്​ ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ ​േക്രാ​സ്​ ഒാ​വ​ർ ക​ട​മ്പ ക​ട​ന്ന്​ ഇം​ഗ്ല​ണ്ടും ഫ്രാ​ൻ​സും ക്വാ​ർ​ട്ട​റി​ൽ. ഇം​ഗ്ല​ണ്ട്​ 2-0ത്തി​ന്​​ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ, തു​ട​ക്ക​ക്കാ​രാ​യ ചൈ​ന​ക്കെ​തി​രെ 1-0ത്തി​നാ​ണ്​ ഫ്രാ​ൻ​സി​​െൻറ ജ​യം. ഇ​േ​താ​ടെ, ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ൻ​റീ​ന ഇം​ഗ്ല​ണ്ടി​നെ​യും ആ​സ്​​ട്രേ​ലി​യ ഫ്രാ​ൻ​സി​നെ​യും നേ​രി​ടും. 36ാം മി​നി​റ്റി​ൽ തി​മോ​തി ക്ല​മ​ൻ​റി​​െൻറ ഗോ​ളി​ലാ​ണ്​ ഫ്രാ​ൻ​സ്​ ജ​യി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ കാ​ൽ​നാ​ൻ(25), ലൂ​ക്ക്​ ടെ​യ്​​ല​ർ(44) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. നേ​രി​ട്ട്​ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച ഇ​ന്ത്യ​ക്ക്​ നെ​ത​ർ​ല​ൻ​ഡ്​​സ്​ -കാ​ന​ഡ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യി​രി​ക്കും എ​തി​രാ​ളി. 13നാ​ണ്​ ഇ​ന്ത്യ​യു​ടെ മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newshockey world cup 2018
News Summary - hockey world cup 2018- sports news
Next Story