Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ്​ ഹോക്കി: ജർമനി ക്വാർട്ടറിൽ; നെതർലൻഡ്​സ്​ പാകിസ്​താനെ തോൽപിച്ചു

text_fields
bookmark_border
ലോകകപ്പ്​ ഹോക്കി: ജർമനി ക്വാർട്ടറിൽ; നെതർലൻഡ്​സ്​ പാകിസ്​താനെ തോൽപിച്ചു
cancel
ഭുവനേശ്വർ: ലോകകപ്പ്​ ഹോക്കി പൂൾ ‘ഡി’യിൽ ജർമനി ജേതാക്കൾ. അവസാന മത്സരത്തിൽ മലേഷ്യയെ 5-3ന്​ തോൽപിച്ചാണ്​ ജർമനി ​ പൂൾ ചാമ്പ്യന്മാരായി നേരിട്ട്​ ക്വാർട്ടറിലെത്തിയത്​. ഇതേ​ പൂളിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്​സ്​ പാകിസ്​താനെ 5-1ന്​ തോൽപിച്ചു.

രണ്ടും മൂന്നും സ്​ഥാനക്കാരായ ഇരുവരും ​േ​ക്രാസ്​ ഒാവർ കളിക്കണം. പാകിസ്​താന്​ ബെൽജിയവും നെതർലൻഡ്​സിന്​ കാനഡയുമാണ്​ ക്രോസ്​ ഒാവറിൽ എതിരാളികൾ. നെതർലൻഡ്​സ്​-കാനഡ​ മത്സര വിജയികൾ ക്വാർട്ടറിൽ ഇന്ത്യയോട്​ ഏറ്റുമുട്ടും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hockey world cup 2018- sports news
Next Story