Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോകകപ്പ്​ ഹോക്കി:...

ലോകകപ്പ്​ ഹോക്കി: സ്​പെയിനിനെ വീഴ്​ത്തി അർജൻറീന

text_fields
bookmark_border
ലോകകപ്പ്​ ഹോക്കി: സ്​പെയിനിനെ വീഴ്​ത്തി അർജൻറീന
cancel
ഭു​വ​നേ​ശ്വ​ർ​: ലോ​ക​ക​പ്പ്​ പു​രു​ഷ ഹോ​ക്കി​യി​ൽ അ​ട്ടി​മ​റി പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ത്തി​യ സ്​​പെ​യി​നി​െ​ന വീ​ഴ്​​ത്തി ക​രു​ത്ത​രാ​യ അ​ർ​ജ​ൻ​റീ​ന. ഗോ​ൺ​സാ​ലോ പി​യ​ല​ട്ട്​ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ ക​രു​ത്തി​ൽ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ്​ ലോ​ക ര​ണ്ടാം ന​മ്പ​റു​കാ​രാ​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ടീം ​ജ​യ​ത്തോ​ടെ തു​ട​ങ്ങി​യ​ത്.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ല​സ്​ ഗോ​ളി​ൽ സ്​​പെ​യി​നാ​ണ്​ അ​ക്കൗ​ണ്ട്​ തു​റ​ന്ന​ത്. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ച്​ അ​ർ​ജ​ൻ​റീ​ന ക​രു​ത്ത​റി​യി​ച്ച​പ്പോ​ൾ ക​ളി മു​റു​കി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും​മു​മ്പ്​ വീ​ണ്ടും ലീ​ഡ്​ പി​ടി​ച്ച്​ സ്​​പെ​യി​ൻ ഒ​രു​പ​ടി​കൂ​ടി മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത നി​മി​ഷം വീ​ണ്ടും സ​മ​നി​ല ഗോ​ളെ​ത്തി.

പി​ന്നീ​ട്​ ലീ​ഡ്​ പി​ടി​ച്ച​ത്​ അ​ർ​ജ​ൻ​റീ​ന​യാ​യി​രു​ന്നു. ഏ​റെ വൈ​കാ​തെ സ്​​പെ​യി​ൻ സ​മ​നി​ല പി​ടി​ച്ചെ​ങ്കി​ലും പി​യ​ല​ട്ടി​​െൻറ പെ​നാ​ൽ​റ്റി ഗോ​ൾ ക​ളി​യു​ടെ ഗ​തി നി​ർ​ണ​യി​ക്കു​ക​യാ​യി​രു​ന്നു. രണ്ടാമത്തെ മത്സരത്തിൽ ന്യുസിലൻറ്​ ഫ്രാൺസിനെ 2-1ന്​ തോൽപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newshockey world cup 2018
News Summary - hockey world cup 2018- sports news
Next Story