Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി റാങ്കിങ്:​...

ഹോ​ക്കി റാങ്കിങ്:​ ഇ​ന്ത്യ​ൻ ടീ​മി​ന്​ സ്​​ഥാ​ന​ക്ക​യ​റ്റം

text_fields
bookmark_border
hockey
cancel

ന്യൂ​ഡ​ൽ​ഹി: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീ​മി​നും ​ലോ​ക​ക​പ്പി​ൽ മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച വ​നി​ത ടീ​മി​നും ​റാ​ങ്കി​ങ്ങി​ൽ സ്​​ഥാ​ന​ക്ക​യ​റ്റം. ഒ​രു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി അ​ഞ്ചാം റാ​ങ്കി​ലേ​ക്കാ​ണ്​ പു​രു​ഷ ടീ​മി​​െൻറ ഉ​യ​ർ​ച്ച.

1484 പോ​യ​ൻ​റ്​ നേ​ടി​യ ഇ​ന്ത്യ, മു​ൻ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യെ​യാ​ണ്​ മ​റി​ക​ട​ന്ന​ത്. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​േ​​ട്ര​ലി​യ(1906) ത​ന്നെ​യാ​ണ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്തു​ള്ള​ത്. ഇ​ന്ത്യ​ൻ വ​നി​ത ടീം(1138) ​ഒ​രു റാ​ങ്ക്​ മെ​ച്ച​പ്പെ​ടു​ത്തി ഒ​മ്പ​തി​ലേ​ക്കാ​ണ്​ ഉ​യ​ർ​ന്ന​ത്. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teammalayalam newssports newsHockey ranking
News Summary - Hockey ranking india-sports news
Next Story