ഹോക്കി ഇന്ത്യ ഒരുകോടി നൽകും

23:18 PM
04/04/2020
india_hockey

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ർ​ന്ന്​ ഹോ​ക്കി ഇ​ന്ത്യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്​​സ്​ ഫ​ണ്ടി​ലേ​ക്ക്​ 75 ല​ക്ഷം കൂ​ടി സം​ഭാ​വ​ന ന​ൽ​കി. നേ​ര​ത്തെ ഏ​പ്രി​ൽ ഒ​ന്നി​ന്​ ഹോ​ക്കി ഇ​ന്ത്യ 25 ല​ക്ഷം ന​ൽ​കി​യി​രു​ന്നു.

എ​ക്​​സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ സ​ഹാ​യ​ധ​നം കൂ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Loading...
COMMENTS