Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightപ​രി​ക്ക്​:...

പ​രി​ക്ക്​: ശ്രീ​ജേ​ഷി​ന്​ ഏ​ഷ്യ​ൻ ക​പ്പ്​​  ന​ഷ്​​ട​മാ​വും

text_fields
bookmark_border
പ​രി​ക്ക്​: ശ്രീ​ജേ​ഷി​ന്​ ഏ​ഷ്യ​ൻ ക​പ്പ്​​  ന​ഷ്​​ട​മാ​വും
cancel
ന്യൂ​ഡ​ൽ​ഹി: പ​രി​ക്കി​ൽ വ​ല​ഞ്ഞ ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ഗോ​ളി​യും നാ​യ​ക​നു​മാ​യ പി.​ആ​ർ.​ ശ്രീ​ജേ​ഷി​ന്​ ഏ​ഷ്യ ക​പ്പ്​ മ​ത്സ​ര​ങ്ങ​ളും ന​ഷ്​​ട​മാ​വും. കാ​ൽ​മു​ട്ടി​ലേ​റ്റ പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​വാ​ത്ത മ​ല​യാ​ളി താ​ര​ത്തി​ന്​ അ​ഞ്ചു​മാ​സ​മെ​ങ്കി​ലും വി​ശ്ര​മ​ത്തി​ന്​ നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ, ഒ​ക്​​ടോ​ബ​റി​ൽ ധാ​ക്ക വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ക​പ്പ്​ ന​ഷ്​​ട​മാ​വും.​സു​ൽ​ത്താ​ൻ അ​സ്​​ല​ൻ​ഷാ ക​പ്പ്​ ടൂ​ർ​ണ​മ​െൻറി​നി​ട​യി​ലാ​യി​രു​ന്നു വ​ല​തു കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ​ത്. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ​ലോ​ക ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ​ശ്രീ​ജേ​ഷി​ന്​ ന​ഷ്​​ട​മാ​യി​രു​ന്നു. ശ്രീ​ജേ​ഷി​ന്​ ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ക്കാ​ൻ അ​ഞ്ചു മാ​സം കൂ​ടി​വേ​ണ​മെ​ന്ന്​ ഹോ​ക്കി പെ​ർ​ഫോ​മെ​ൻ​സ്​ ഡ​യ​റ​ക്​​റ്റ​ർ ഡേ​വി​ഡ്​ ജോ​ൺ അ​റി​യി​ച്ചു. ഇൗ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ലോ​ക ഹോ​ക്കി ​ലീ​ഗ്​ ഫൈ​ന​ലി​ൽ തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
Show Full Article
TAGS:pr sreejesh 
Next Story