Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightപാകിസ്താനെ തകർത്ത്...

പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ (4-0)

text_fields
bookmark_border
പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ (4-0)
cancel

ധാക്ക: പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സത്ബീര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ഗുര്‍ജന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഏഴ് പോയന്റുമായി പൂള്‍ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യക്ക് കലാശക്കളിക്ക് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് പ്രവേശനം ലഭിക്കാമൻ ഇന്ത്യക്ക് സമനില മാത്രം മതിയായിരുന്നു. 

Show Full Article
TAGS:Hero Asia Cup Hockey India vs pakistan hockey sports news malayalam news 
Next Story