Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightയുവ താരങ്ങളുമായി...

യുവ താരങ്ങളുമായി അനുഭവം പങ്കുവെക്കുന്നത്​ ഗുണം ചെയ്യും -ശ്രീജേഷ്​

text_fields
bookmark_border
യുവ താരങ്ങളുമായി അനുഭവം പങ്കുവെക്കുന്നത്​ ഗുണം ചെയ്യും -ശ്രീജേഷ്​
cancel

ബം​ഗ​ളൂ​രു: ടീ​മി​ലെ യു​വ താ​ര​ങ്ങ​ളു​മാ​യി അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ​ക്ക്​ മാ​ത്ര​മ​ല്ല, ത​നി​ക്കും ഗു​ണം ചെ​യ്യു​മെ​ന്ന്​ ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്​​റ്റ​നും മ​ല​യാ​ളി​യു​മാ​യ പി.​ആ​ർ. ശ്രീ​ജേ​ഷ്. കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ച്​ മാ​സ​മാ​യി വി​ശ്ര​മ​ത്തി​ലാ​ണ്​  ​ശ്രീ​േ​ജ​ഷ്. ടീ​മി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​​െൻറ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ലെ സാ​യ്​ സ​െൻറ​റി​ൽ സ​ഹ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ത​യ്യാ​റെ​ടു​പ്പി​ലാ​ണ്​ അ​ദ്ദേ​ഹം. യു​വ താ​ര​ങ്ങ​ൾ​ക്ക്​ ഫീ​ഡ്​​ബാ​ക്​ ന​ൽ​കു​ന്ന​തി​നൊ​പ്പം അ​വ​രി​ൽ നി​ന്ന്​ ചി​ല​ത്​ പ​ഠി​ക്കാ​നു​മു​ണ്ടെ​ന്നാ​ണ്​ ശ്രീ​ജേ​ഷ്​ പ​റ​യു​ന്ന​ത്. ​ത​​െൻറ ക​ളി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ത്​ ഗു​ണ​ക​ര​മാ​കു​െ​മ​ന്നും ശ്രീ​ജേ​ഷ്​ പ​റ​ഞ്ഞു. 

Show Full Article
TAGS:Helping youngsters pr sreejesh hockey sports news malayalam news 
Next Story