Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരീന്ദർ സിങ്​ ഇന്ത്യ പുരുഷ ഹോക്കി ടീം കോച്ച്, ജോഡ് മറീനെ വനിത വിഭാഗത്തെ പരിശീലിപ്പിക്കും

text_fields
bookmark_border
hokey
cancel

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്‍റെ പരിശീലകനായി ഹരീന്ദർ സിങ്ങിനെ നിയമിച്ചു.  ഹോക്കി ഇന്ത്യയാണ്​ ഹരീന്ദർ സിങ്ങിനെ പുതിയ പരിശീലകനായി നിയമിച്ചത്​. മുൻ പുരുഷ വിഭാഗ കോച്ച് ജോഡ് മറീനെ വനിത വിഭാഗത്തെ പരിശീലിപ്പിക്കും.

ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയ്ംസിൽ ടീം പുറത്തെടുത്ത മോശം പ്രകടനത്തെ തുടർന്നാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം. 2006ന് ശേഷമുള്ള ഇന്ത്യയുടെ മോശം കോമൺവെൽത്ത് ഗെയിംസ് പ്രകടനമായിരുന്നു ഇത്തവണത്തേത്. പുരുഷ വിഭാഗത്തിനും വനിത വിഭാഗത്തിനും നാലാം സ്ഥാനമാണ് ഇന്ത്യക്ക്​ ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harendra Singh Replaces Sjoerd Marijne As Indian Men's Hockey Team Coach-Sports news
Next Story