Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി വേ​ൾ​ഡ്​...

ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

text_fields
bookmark_border
ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി
cancel
ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​​ ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക്​ വീ​ണ്ടും തോ​ൽ​വി. ജ​ർ​മ​നി​യോ​ടാ​ണ്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 2-0ന്​ ​തോ​റ്റ​ത്. ഇ​തോ​ടെ പൂ​ൾ ‘ബി’​യി​ൽ ഒ​രു പോ​യ​ൻ​റു​മാ​യി ഇ​ന്ത്യ അ​വ​സാ​ന സ്​​ഥാ​ന​ത്തു​ത​ന്നെ​യാ​ണ്. നേ​ര​ത്തെ, ആ​സ്​​േ​​ട്ര​ലി​യ​യോ​ട്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ സ​മ​നി​ല​യി​ലാ​യ​തി​നു പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​നോ​ട്​ 3-2ന്​​ ​തോ​റ്റി​രു​ന്നു. 
17ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ലൂ​ടെ മാ​ർ​ട്ടി​ൻ ഹാ​​ന​റും 20ാം മി​നി​റ്റി​ൽ മാ​റ്റ്​ ഗ്രാം​ബു​സ്​​ച്ചു​മാ​ണ്​ ജ​ർ​മ​നി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ജ​ർ​മ​ൻ പ്ര​തി​രോ​ധ​കോ​ട്ട പി​ള​ർ​ക്കാ​നാ​യി​ല്ല. 
 
Show Full Article
TAGS:FIH Hockey World League Final India vs Germany hockey sports news malayalam news 
Next Story