Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightകോ​മ​ൺ​വെ​ൽ​ത്ത്​​...

കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ ഹോ​ക്കി: ശ്രീ​ജേ​ഷ്​ ഇ​ന്ത്യ​ൻ ടീ​മി​ൽ 

text_fields
bookmark_border
കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ ഹോ​ക്കി: ശ്രീ​ജേ​ഷ്​ ഇ​ന്ത്യ​ൻ ടീ​മി​ൽ 
cancel

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷി​നെ ഉ​ൾ​പ്പെ​ടു​ത്തി കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 18 അം​ഗ ടീ​മി​ൽ​നി​ന്ന്​ മു​ൻ നാ​യ​ക​ൻ സ​ർ​ദാ​ർ സി​ങ്ങി​നെ ഒ​ഴി​വാ​ക്കി. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കു​ കാ​ര​ണം ദീ​ർ​ഘ​കാ​ലം ടീ​മി​ന്​ പു​റ​ത്താ​യി​രു​ന്ന ശ്ര​ീ​ജേ​ഷ്​ ക​ഴി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ്​ പ​ര്യ​ട​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. 2017 അ​സ്​​ല​ൻ​ഷാ ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​യി​രു​ന്നു മു​ൻ നാ​യ​ക​ൻ​കൂ​ടി​യാ​യ ശ്രീ​ജേ​ഷി​ന്​ പ​രി​ക്കേ​റ്റ​ത്.

ഏ​പ്രി​ൽ നാ​ലി​ന്​ ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ്​​കോ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ പൂ​ൾ ‘ബി’​യി​ൽ പാ​കി​സ്​​താ​ൻ, മ​ലേ​ഷ്യ, വെ​യി​ൽ​സ്, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ. മ​ൻ​പ്രീ​ത്​ സി​ങ്ങാ​ണ്​ ക്യാ​പ്​​റ്റ​ൻ. ചി​ഗ്ല​ൻ​സേ​ന വൈ​സ്​ ക്യാ​പ്​​റ്റ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teampr sreejeshmalayalam newssports newscommon wealth Games
News Summary - common wealth Games Sreejesh in Indian Cricket Hockey Team -Sports News
Next Story