Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചാമ്പ്യൻസ്​ ട്രോഫി...

ചാമ്പ്യൻസ്​ ട്രോഫി ഹോക്കി: ഇന്ത്യ ഫൈനലിൽ

text_fields
bookmark_border
ചാമ്പ്യൻസ്​ ട്രോഫി ഹോക്കി: ഇന്ത്യ ഫൈനലിൽ
cancel
camera_alt????????????????? ???? ????? ??????? ?????????? ???????
ബ്രെ​ഡ: ആ​തി​ഥേ​യ​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സി​നെ 1-1ന്​ ​സ​മ​നി​ല​യി​ൽ കു​രു​ക്കി മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ്​ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​​െൻറി​​​െൻറ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ശ്രീ​ജേ​ഷി​​​െൻറ കീ​ഴി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ന്ത്യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് (2016 ല​ണ്ട​ൻ).

ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ ആ​സ്​​ട്രേ​ലി​യ​യെ നേ​രി​ടും. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യ​മോ സ​മ​നി​ല​യോ നേ​ടി​യാ​ൽ ഇ​ന്ത്യ​ക്ക്​ ഫൈ​ന​ലി​ൽ എ​ത്താ​മെ​ന്നാ​യി​രു​ന്നെ​ങ്കി​ലും ആ​തി​​ഥേ​യ​ർ​ക്ക് ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. ​47ാം മി​നി​റ്റി​ൽ മ​ൻ​ദീ​പ്​ സി​ങ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 55ാം മി​നി​റ്റി​ൽ ബ്രി​ങ്ക്​​മാ​ൻ നേ​ടി​യ ഗോ​ളി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്​​സ്​ സ​മ​നി​ല പി​ടി​ച്ചു. 

അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മ​ട​ക്കം 10 പോ​യ​ൻ​റു​മാ​യി ആ​സ്​​ട്രേ​ലി​യ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ര​ണ്ടു ജ​യ​വും ര​ണ്ടു​ സ​മ​നി​ല​യു​മ​ട​ക്കം എ​ട്ടു പോ​യ​േ​ൻ​റാ​ടെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഇ​ന്ത്യ ഫൈ​ന​ൽ ​ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ പാ​കി​സ്​​താ​നെ 4-0ത്തി​നും​ അ​ർ​ജ​ൻ​റീ​ന​യെ 2-1നും ​ഇ​ന്ത്യ തോ​ൽ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ആ​സ്​​ട്രേ​ലി​യ​യോ​ട്​ 2-3നേ​റ്റ തോ​ൽ​വി​യും ബെ​ൽ​ജി​യ​വു​മാ​യി 1-1ന്​ ​സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​തു​മാ​ണ്​ ഇ​ന്ത്യ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം വൈ​കി​പ്പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeychampions trophy hockeymalayalam newssports news
News Summary - Champions Trophy Hockey- Sports news
Next Story