Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കിയിൽ...

ഹോക്കിയിൽ അ​ർ​ജ​ൻ​റീ​ന​യെ​യും തകർത്ത്​ ഇ​ന്ത്യ

text_fields
bookmark_border
ഹോക്കിയിൽ അ​ർ​ജ​ൻ​റീ​ന​യെ​യും തകർത്ത്​ ഇ​ന്ത്യ
cancel

ബ്രേ​ഡ (നെ​ത​ർ​ല​ൻ​ഡ്​​സ്): ലോ​ക​ത്തെ മി​ക​ച്ച ആ​റു ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​ക്ക്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​ന്മാ​രും ലോ​ക ര​ണ്ടാം ന​മ്പ​ർ ടീ​മു​മാ​യ അ​ർ​ജ​ൻ​റീ​ന​യെ​യാ​ണ്​ ഇ​ന്ത്യ 2-1ന്​ ​മ​ല​ർ​ത്തി​യ​ടി​ച്ച​ത്. ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ 4-0ത്തി​ന്​ പാ​കി​സ്​​താ​നെ ത​ക​ർ​ത്തി​രു​ന്നു.

ഇ​ന്ത്യ​ക്കാ​യി 17ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന്​ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങും 28ാം മി​നി​റ്റി​ൽ ഫീ​ൽ​ഡ്​ ഗോ​ളി​ലൂ​ടെ മ​ന്ദീ​പ്​ സി​ങ്ങും സ്​​കോ​ർ ചെ​യ്​​തു. 30ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ വി​ദ​ഗ്​​ധ​ൻ ഗോ​ൺ​സാ​ലോ ​പീ​ല​റ്റി​​െൻറ സ്​​റ്റി​ക്കി​ൽ​നി​ന്നാ​യി​രു​ന്ന അ​ർ​ജ​ൻ​റീ​ന​യു​ടെ ഗോ​ൾ. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ബു​ധ​നാ​ഴ്​​ച ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ​യാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

Show Full Article
TAGS:champions trophy hockey india argentina sports news malayalam news 
Next Story