Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷാ ഹോ​ക്കി:...

അ​സ്​​ല​ൻ​ഷാ ഹോ​ക്കി: മ​ൻ​ദീ​പ്​ ഹാ​ട്രി​ക്​; ഇ​ന്ത്യ ഫൈ​ന​ലി​ൽ

text_fields
bookmark_border
അ​സ്​​ല​ൻ​ഷാ ഹോ​ക്കി: മ​ൻ​ദീ​പ്​ ഹാ​ട്രി​ക്​; ഇ​ന്ത്യ ഫൈ​ന​ലി​ൽ
cancel
camera_alt???????????? ????????????? ????????? ???????????? ???????

ഇ​പ്പോ: സു​ൽ​ത്താ​ൻ അ​സ്​​ല​ൻ​ഷാ ഹോ​ക്കി ടൂ​ർ​ണ​മ​െൻറി​ൽ കാ​ന​ഡ​യെ ത​ക​ർ​ത്ത്​ ഇ​ന്ത്യ ഫൈ​ന​ലി​ൽ. സ്​​ട് രൈ​ക്ക​ർ മ​ൻ​ദീ​പ്​ സി​ങ്​ ഹാ​ട്രി​ക്കു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ 7-3നാ​ണ്​ കാ​ന​ഡ​യെ ഇ​ന്ത്യ ത​രി​പ് പ​ണ​മാ​ക്കി​യ​ത്. ഒ​രു മ​ത്സ​രം ബാ​ക്കി​യി​രി​ക്കെ​ ഇ​ന്ത്യ 10 പോ​യ​ൻ​റു​മാ​യി ഫൈ​ന​ൽ​ ടി​ക്ക​റ്റു​റ​പ്പി​ ച്ചു. 10 പോ​യ​ൻ​റ്​ ത​ന്നെ​യു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യാ​ണ്​ ക​ലാ​​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

വ​രു​ൺ​കു​മാ​റി​ലൂ​ടെ​യാ​ണ്​ കാ​ന​ഡ​ക്കെ​തി​രെ ഇ​ന്ത്യ തു​ട​ങ്ങു​ന്ന​ത്.​ 12ാം മി​നി​റ്റി​ൽ ഫീ​ൽ​ഡ്​ ഗോ​ളി​ൽ വ​രു​ൺ തു​ട​ങ്ങി​െ​വ​ച്ച ഗോ​ൾ​വേ​ട്ട മ​ൻ​ദീ​പ്​ സി​ങ്​​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
20, 27, 29 മി​നി​റ്റു​ക​ളി​ലാ​ണ്​ 24 കാ​ര​​െൻറ അ​തി​വേ​ഗ ഹാ​ട്രി​ക്​ ഗോ​ൾ. ഇ​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന കാ​ന​ഡ ആ​ദ്യ പ​കു​തി​ത​ന്നെ 4-0ത്തി​ന്​ പി​ന്നി​ലാ​യി. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മാ​ർ​ക്ക്​ പി​യേ​ഴ്​​സ​ൺ (35) ഗോ​ൾ നേ​ടി​യ​തോ​ടെ ക​നേ​ഡി​യ​ൻ താ​ര​ങ്ങ​ൾ ആ​വേ​ശ​ത്തി​ലാ​യി. പ​ക്ഷേ, ഇ​ന്ത്യ ആ​ക്ര​മ​ണം നി​ർ​ത്തി​യി​ല്ല. അ​മി​ത്​ റോ​ഹി​ദാ​സ്​ (39), വി​വേ​ക്​ പ്ര​സാ​ദ്​ (55), നി​ല​കാ​ന്ത ശ​ർ​മ (58) എ​ന്നി​വ​രും ഗോ​ൾ നേ​ടി​യ​തോ​ടെ എ​തി​രാ​ളി​ക​ളു​ടെ പ​ത​നം പൂ​ർ​ണ​മാ​യി.

ഫി​ൻ ​ബൂ​ത്ത്​​റോ​യി​ഡ്​ (50), ജെ​യിം​സ്​ വാ​ല്ലെ​യ്​​സ്​ (57) എ​ന്നി​വ​രാ​ണ്​ കാ​ന​ഡ​യു​ടെ മ​റ്റു ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ന​ഡ​യെ​യും തോ​ൽ​പി​ച്ച​തോ​ടെ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പ്​ തു​ട​രു​ക​യാ​ണ്. റൗ​ണ്ട്​ റോ​ബി​നി​ൽ മൂ​ന്നു​ ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്​​ഥാ​ന​ത്തു​ള്ള ​േപാ​ള​ണ്ടാ​ണ്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ഇ​ന്ത്യ​യു​ം ​െകാ​റി​യ​യും നേ​ര​േ​ത്ത ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 1-1ന്​ ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyindia hockeymalayalam newssports newsazlan shah hockey
News Summary - azlan shah hockey- sports news
Next Story