Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസ്ലൻഷാ കപ്പ്: സർദാർ സിങ് നയിക്കും; ശ്രീജേഷ് ടീമിലില്ല

text_fields
bookmark_border
അസ്ലൻഷാ കപ്പ്: സർദാർ സിങ് നയിക്കും; ശ്രീജേഷ് ടീമിലില്ല
cancel

ന്യൂ ഡൽഹി: അസ്ലൻഷാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ സീനിയർ താരം സർദാർ സിങ് നയിക്കും. മലയാളി താരം പി.ആർ ശ്രീജേഷ് ടീമിലില്ല. ശ്രീജേഷ് അടക്കം  33 പേരെ സാധ്യതാ ക്യാംപില്‍  ഉള്‍പ്പെടുത്തിയിരുന്നു. ബംഗലുരുവില്‍ 10 ദിവസത്തെ പരിശീലന ക്യാംപിന് ശേഷമാണ് ടീം  പ്രഖ്യാപിച്ചത്. അടുത്ത മാസം മൂന്ന് മുതൽ 10 വരെ മലേഷ്യയിലാണ് ടൂര്‍ണമ​െൻറ് നടക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Azlan Shah Cup: Sardar to lead India, no place for Sreejesh -Sports news
Next Story