Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​സ്​​ല​ൻ​ഷാ...

അ​സ്​​ല​ൻ​ഷാ ഹോ​ക്കി​; ഇ​ന്ത്യ​ക്ക്​ സ​മ​നി​ല

text_fields
bookmark_border
india
cancel

ഇ​പ്പോ (മ​ലേ​ഷ്യ): അ​സ്​​ല​ൻ​ഷാ ഹോ​ക്കി​യി​ൽ ര​ണ്ടാം അ​ങ്ക​ത്തി​ൽ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല. ഇം​ഗ്ല​ണ്ടി​ന്​ മു​ന്നി​ൽ 1-1നാ​യി​രു​ന്നു സ​മ​നി​ല പാ​ലി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന​യോ​ട്​ (2-3) തോ​റ്റ​തി​​െൻറ ക്ഷീ​ണ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ ക​ളി​യു​ടെ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ യ​ങ്​ ഷി​ലാ​ന​ന്ദ ല​ക്ര​യി​ലൂ​ടെ ഇം​ഗ്ലീ​ഷ്​ ഗോ​ൾ​വ​ല കു​ലു​ക്കി.

എ​ന്നാ​ൽ, ലീ​ഡു​യ​ർ​ത്താ​ൻ പി​ന്നീ​ടു​ള്ള ക്വാ​ർ​ട്ട​റു​ക​ളി​ൽ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ 53ാം മി​നി​റ്റി​ൽ മാ​ർ​ക്​ ​െഗ്ല​ഗോ​ണി​ലൂ​ടെ പെ​നാ​ൽ​റ്റി സ്​​ട്രോ​ക്ക്​ ഗോ​ളാ​ക്കി ഇം​ഗ്ല​ണ്ട്​ തി​രി​ച്ച​ടി​ച്ച​പ്പോ​ൾ ആ​ശി​ച്ച വി​ജ​യ​വും ന​ഷ്​​ട​മാ​യി. ചൊ​വ്വാ​ഴ്​​ച ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ആ​സ്​​ട്രേ​ലി​യ​യാ​ണ്​​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newstieaslansha hockeyIndia News
News Summary - aslansha hockey india tie - sports news
Next Story