Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജിമ്മി ജോർജ് ഫൗണ്ടേഷൻ...

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് പി.ആർ. ശ്രീജേഷിന്

text_fields
bookmark_border
ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് പി.ആർ. ശ്രീജേഷിന്
cancel

പേരാവൂർ: ഈ വർഷത്തെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷിന്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ മൂന്നിന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാർ ജോസ് ജോർജ്, മാനേജിങ്ങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, ജോസഫ് ജോർജ്, എ.എം. ലത്തീഫ് എന്നിവർ അറിയിച്ചു.

 

Show Full Article
TAGS:jimmy george award pr sreejesh 
Next Story