Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചാമ്പ്യന്‍സ് ട്രോഫി:...

ചാമ്പ്യന്‍സ് ട്രോഫി: ജര്‍മനിയോട് ഇന്ത്യക്ക് സമനില

text_fields
bookmark_border
ചാമ്പ്യന്‍സ് ട്രോഫി: ജര്‍മനിയോട് ഇന്ത്യക്ക് സമനില
cancel


ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ അവസാന മൂന്നു മിനിറ്റ് വരെ പൊരുതിയ ഇന്ത്യക്ക് ഒളിമ്പിക് ജേതാക്കളായ ജര്‍മനിയോട് സമനില. 3-3നാണ് ഇന്ത്യ സമനില വഴങ്ങിയത്. ആറാം മിനിറ്റില്‍ വി.ആര്‍. രഘുനാഥും 26ാം മിനിറ്റില്‍ മന്ദീപ് സിങ്ങും 32ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. ജര്‍മനിയുടെ ടോം ഗ്രാംബുഷ് ഇരട്ട ഗോള്‍ നേടി. ജൊനാസ് ഗൊമോള്‍ 57ാം മിനിറ്റില്‍ നേടിയ ഗോളാണ് ഇന്ത്യയുടെ വിജയം തടഞ്ഞത്. ഗോളി പി.ആര്‍. ശ്രീജേഷിന്‍െറ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയെ പലവട്ടം രക്ഷപ്പെടുത്തിയത്. എസ്.വി. സുനിലാണ് ഇന്ത്യയെ നയിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey india
Next Story