Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂനിയര്‍ ഹോക്കി...

ജൂനിയര്‍ ഹോക്കി ലോകകപ്പിന് ലഖ്നോ വേദി

text_fields
bookmark_border
ജൂനിയര്‍ ഹോക്കി ലോകകപ്പിന് ലഖ്നോ വേദി
cancel


ലഖ്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പിന് ഉത്തര്‍പ്രദേശിലെ ലഖ്നോ വേദിയാവും. ഈവര്‍ഷം ഡിസംബര്‍ എട്ടു മുതല്‍ 18 വരെയാണ് ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ മത്സരിക്കുന്ന ജൂനിയര്‍ ഹോക്കി പോരാട്ടം. ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരേന്ദ്ര ബത്രയുടെ ക്ഷണം സ്വീകരിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് വേദിയൊരുക്കാന്‍ സമ്മതമറിയിച്ചത്.

 

Show Full Article
TAGS:hockey 
Next Story