Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹമ്മദ് ഷാഹിദിന്‍െറ കുടുംബത്തിന് സഹായം നല്‍കണമെന്ന് രാജ്യസഭ

text_fields
bookmark_border
മുഹമ്മദ് ഷാഹിദിന്‍െറ കുടുംബത്തിന് സഹായം നല്‍കണമെന്ന് രാജ്യസഭ
cancel

ന്യൂഡല്‍ഹി:  കഴിഞ്ഞ ദിവസം നിര്യാതനായ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്‍െറ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേളയില്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ കൂടിയായ ബി.ജെ.ഡിയുടെ  ദിലീപ് ടിര്‍ക്കിയാണ് ഷാഹിദിനെക്കുറിച്ച് സഭയില്‍ പരാമര്‍ശിച്ചത്.  ക്രിക്കറ്റൊഴികെയുള്ള കളികളിലെ താരങ്ങളെ രാജ്യം മറക്കുകയാണെന്നും ടിര്‍ക്കി കുറ്റപ്പെടുത്തി. ഷാഹിദിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭ ഒന്നടങ്കം താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story