Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക് ബെ കപ്പ്...

ഹോക് ബെ കപ്പ് ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസ ജയം

text_fields
bookmark_border
ഹോക് ബെ കപ്പ് ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസ ജയം
cancel

ഹേസ്റ്റിങ്സ്: ഹോക് ബെ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് ആശ്വാസ ജയം. ശനിയാഴ്ച നടന്ന മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ടൂര്‍ണമെന്‍റിലെ കന്നി ജയം സ്വന്തമാക്കിയത്. കളിയുടെ ഭൂരിഭാഗം സമയം ഗോള്‍രഹിതമായി മുന്നേറിയ മത്സരത്തിന്‍െറ 43ാം മിനിറ്റില്‍ ലിനിമ മിന്‍സ് നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യയുടെ വിജയം. ഞായറാഴ്ച അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Show Full Article
TAGS:indian hockey 
Next Story