Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഇന്ത്യന്‍ ഹോക്കിതാരം...

ഇന്ത്യന്‍ ഹോക്കിതാരം ഗുര്‍ബജിന്‍െറ വിലക്കിന് സ്റ്റേ

text_fields
bookmark_border
ഇന്ത്യന്‍ ഹോക്കിതാരം ഗുര്‍ബജിന്‍െറ വിലക്കിന് സ്റ്റേ
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിതാരം ഗുര്‍ബജ് സിങ്ങിന്‍െറ വിലക്കിന് പഞ്ചാബ്^ഹരിയാന ഹൈകോടതി സ്റ്റേ. ഹോക്കി ഇന്ത്യയുടെ ഒമ്പതു മാസത്തെ വിലക്കാണ് ഹൈകോടതി തടഞ്ഞത്. ടീമിനകത്ത് ഗ്രൂപ്പിസം വളര്‍ത്തുകയും കോച്ചിനോടും മാനേജ്മെന്‍റിനോടും മോശമായി പെരുമാറുകയും ചെയ്തെന്നാരോപിച്ചാണ് സീനിയര്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്

Show Full Article
TAGS:gurbaj singh 
Next Story