Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഇന്ത്യ– ആസ്ട്രേലിയ...

ഇന്ത്യ– ആസ്ട്രേലിയ ഹോക്കി ഒന്നാം ടെസ്റ്റ് സമനിലയില്‍

text_fields
bookmark_border
ഇന്ത്യ– ആസ്ട്രേലിയ ഹോക്കി ഒന്നാം ടെസ്റ്റ് സമനിലയില്‍
cancel

രാജ്നന്ദ്ഗാവ്: കളി അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ വാങ്ങിയ ഗോളിലൂടെ ഒന്നാം ഹോക്കി ടെസ്റ്റില്‍ ഇന്ത്യ ആസ്ട്രേലിയക്ക് മുന്നില്‍ സമനിലക്ക് വഴങ്ങി. നവംബര്‍ 27 ന് റായ്പുരില്‍ തുടങ്ങുന്ന ഹോക്കി വേള്‍ഡ് ലീഗിന്‍െറ മുന്നൊരുക്കം എന്ന നിലയില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരക്കാണ് സമനിലയോടെ തുടക്കമായത്. 2-1 ന് ഇന്ത്യ ജയത്തോടടുക്കവെയാണ് 58 ാം മിനിറ്റില്‍ ക്രിസ് സിരിയെല്ളോയുടെ ഗോള്‍ ഓസീസിന് സമനില സമ്മാനിച്ചത്. ഒമ്പതാം മിനിറ്റില്‍ ഡൈലാന്‍ വതര്‍സ്പൂനിലൂടെ ആസ്ട്രേലിയയാണ് ആദ്യം മുന്നില്‍ കടന്നത്. എന്നാല്‍, 28, 43 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് വി.ആര്‍. രഘുനാഥാണ് ഇന്ത്യയെ ജയത്തിന് അടുത്തത്തെിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india australia hockey
Next Story