Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​: ജി​തു-​ഹീ​ന സ​ഖ്യ​ത്തി​ന്​ സ്വ​ർ​ണം

text_fields
bookmark_border
ഗ​ബാ​ല (അ​സ​ർ​ബൈ​ജാ​ൻ): ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ്​ ഫെ​ഡ​റേ​ഷ​ൻ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ ജി​തു റാ​യ്​-​ഹീ​ന സി​ദ്ദു ജോ​ടി​ക്ക്​ സ്വ​ർ​ണം. 10 മീ. ​എ​യ​ർ​പി​സ്​​റ്റ​ൾ മി​ക്​​സ​ഡ്​ പെ​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ 7-6ന്​ ​റ​ഷ്യ​യെ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​ക്കാ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്. നേ​ര​ത്തേ വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heena Sidhu, Jitu Rai win ISSF World Cup mixed team 10m gold
Next Story