Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫോ​ർ​മു​ല വ​ൺ...

ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹാ​മി​ൽ​ട്ട​ണി​െൻറ ആ​റാം കി​രീ​ട​നേ​ട്ടം

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹാ​മി​ൽ​ട്ട​ണി​െൻറ ആ​റാം കി​രീ​ട​നേ​ട്ടം
cancel
ഓ​സ്​​റ്റി​ൻ: ഫോ​ർ​മു​ല വ​ൺ ട്രാ​ക്കി​ൽ ആ​റാം കി​രീ​ട​വു​മാ​യി ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൺ മൈ​ക്ക​ൽ ഷൂ​മാ​ക്ക ​റി​​െൻറ (ഏ​ഴ്) തൊ​ട്ടു​പി​റ​കി​ലെ​ത്തി. യു.​എ​സ്​ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ മെ​ഴ്​​സി​ഡ​സി​ലെ സ​ഹ​താ​രം വാ​ൽ​റ്റാ​രി ബോ​ട്ടാ​സി​ന്​ പി​ന്നി​ൽ ര​ണ്ടാ​മ​നാ​യി​ക്കൊ​ണ്ടാ​ണ്​ ഹാ​മി​ൽ​ട്ട​ൺ ഡ്രൈ​വേ​ഴ്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​വാ​യ​ത്.

റെ​ഡ്​​ബു​ളി​​െൻറ മാ​ക്​​സ്​ വേ​ഴ്​​സ്​​റ്റ​പ്പാ​ൻ മൂ​ന്നാ​മ​തെ​ത്തി. ര​ണ്ട്​ ഗ്രാ​ൻ​ഡ്​​പ്രീ​ ശേ​ഷി​ക്കെയാണ്​ ഹാമിൽട്ടണി​​െൻറ ചാമ്പ്യൻപട്ടം. 2008, 2014, 2015, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു മു​മ്പ്​ ഹാ​മി​ൽ​ട്ട​ൺ വേ​ഗ​രാ​ജാ​വാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamiltonsports newsF1 world champion
News Summary - Hamilton crowned F1 world champion for sixth time-sports news
Next Story